മധുരരാജയുടെ മേക്കിങ് വീഡിയോ വൈറല്‍

single-img
3 June 2019

മമ്മൂട്ടി–വൈശാഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം മധുരരാജയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. സംവിധായകന്‍ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ വിഡിയോ റിലീസ് ചെയ്തത്. ഉദയ്കൃഷ്ണ തിരക്കഥ എഴുതിയ ചിത്രം നൂറുകോടി ക്ലബില്‍ ഇടംനേടിയിരുന്നു.

https://www.youtube.com/watch?v=jeDKsamMvBQ