ഇന്നലത്തെ ശക്തമായ ഇടിമിന്നലില്‍ തീപിടിച്ച് തെങ്ങ് കത്തിക്കരിഞ്ഞു: വീഡിയോ • ഇ വാർത്ത | evartha
video, Videos

ഇന്നലത്തെ ശക്തമായ ഇടിമിന്നലില്‍ തീപിടിച്ച് തെങ്ങ് കത്തിക്കരിഞ്ഞു: വീഡിയോ

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗ ജില്ലയിലെ ഹിരിയൂറിലാണ് ശക്തമായ ഇടിമിന്നലില്‍ തീപിടിച്ച തെങ്ങ് കത്തിക്കരിഞ്ഞത്. ഇന്നലെ വൈകുന്നേരം കനത്ത മഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലിലാണ് തെങ്ങിന് തീ പിടിച്ചത്. വടക്കന്‍ കര്‍ണ്ണാടകത്തിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും പെട്ട് തുമകുരു ജില്ലയില്‍ രണ്ട് പേരാണ് മരിച്ചത്.

Coconut tree caught fire from a lightning strike in #Karnataka's Hiriyur.

Posted by BangaloreMirror.com on Sunday, June 2, 2019