ട്രെയിനില്‍ യാത്ര ചെയ്ത മകളെ കാണാനില്ല; സഹായാഭ്യര്‍ത്ഥനയുമായി അച്ഛന്‍

single-img
1 June 2019

ട്രെയിനില്‍ യാത്ര ചെയ്ത തന്റെ മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഒരച്ഛന്‍റെ പോസ്റ്റ്. ശിവജി എന്ന വ്യക്തിയാണ് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസറ്റ് ഇട്ടത്. അദ്ദേഹത്തിന്റെ പതിനേഴു വയസുള്ള മകള്‍ വിഷ്ണുപ്രിയയെയാണ് കാണാതായത്.

ഷൊര്‍ണൂരിലൂടെ മംഗലാപുരം പോകുന്ന ട്രെയിനില്‍ പെണ്‍കുട്ടി ഉണ്ടായിരുന്നു. വൈകിട്ട് ആറ് മണിക്ക് ട്രെയിന്‍ കോഴിക്കോട് എത്തേണ്ടതാണ്. പക്ഷെ ഇതുവരെ പെണ്‍കുട്ടി വീട്ടില്‍ എത്തിയിട്ടില്ല. യാത്രയില്‍ നീല ചുരിദാറാണ് പെണ്‍കുട്ടി ധരിച്ചിരിക്കുന്നത്. വിഷ്ണുപ്രിയയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നും അതിനായി നമ്പറും പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

എന്റെ മകൾ വിഷ്ണുപ്രിയ 17വയസ്സ് ;ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിൻ ആണ് അവൾ വീട്ടിൽ എത്തിയിട്ടില്ല സ്റ്റേഷനിൽ പരാതി പെട്ടിട്ടുണ്ട് നീല ചുരിദാർ ആണ് ധരിചിരിക്കുന്നത്… വിവരം കിട്ടുന്നവർ അറിയിക്കുക phn: sivaji 9605964319..sahre ചെയ്യുക.

https://www.facebook.com/photo.php?fbid=669498173490722&set=a.163340480773163&type=3&theater