അമ്പത്തിരണ്ടാം വയസ്സിലും ഗംഭീരമായി നൃത്തം ചെയ്ത് ആരാധകരെ അമ്പരപ്പിച്ച് മാധുരി

single-img
29 May 2019

ഡാന്‍സ് ദീവാനേ എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മാധുരിയുടെ ചുവടുവെപ്പ്. അനില്‍ കപൂറിനൊപ്പം അഭിനയിച്ച ‘ധക്ക് ധക്ക്’ എന്ന ഗാനത്തിനാണ് വര്‍ഷങ്ങള്‍ക്കിപ്പുറം മാധുരി നൃത്തം ചെയ്തത്. അമ്പത്തിരണ്ടാം വയസ്സിലും ഇത്രയും മനോഹരമായി നൃത്തം ചെയ്യുന്ന മാധുരിയെ പ്രശംസിക്കുകയാണ് ആരാധകര്‍.

Madhuri Dixit AMAZING DANCE On Dhak Dhak Karne Laga Song From Beta | Dance Deewane 2

Watch 52 year old Madhuri Dixit Nene dancing to Dhak Dhak Karne Laga at the launch of Dance Deewane.

Posted by Bollywood Now on Tuesday, May 28, 2019