രാക്കിളി പൊന്‍മകളേ…..: മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പാട്ടുപാടുന്നതിനിടെ അച്ഛന്‍ കുഴഞ്ഞ് വീണ് മരിച്ചു; വീഡിയോ

single-img
26 May 2019

മകളുടെ കല്യാണ നിശ്ചയ ചടങ്ങ് ദിവസം വേദിയില്‍ പാട്ടുപാടുന്നതിനിടെ അച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു. നീണ്ടകര പുത്തന്‍തുറ സ്വദേശിയും അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടറുമായ വിഷ്ണുവാണ് മകളുടെ സ്വീകരണ ചടങ്ങിനിടെ നടന്ന ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കവേ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ഇന്നലെയായിരുന്നു മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്.

https://www.facebook.com/259605957914778/videos/727368851013703/