സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി ‘ഡാന്‍സ് അപ്പൂപ്പനും അമ്മൂമ്മയും’

single-img
26 May 2019

കിടിലന്‍ ഡാന്‍സുമായെത്തിയ ഒരു അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നു. ‘എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ’ എന്ന മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് തകര്‍ത്ത് ചുവടു വെച്ചിരിക്കുന്നത്. പ്രോത്സാഹനവുമായി ബന്ധുക്കളും ഇവര്‍ക്ക് ഒപ്പമുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റാകുകയാണ്. ഈ പ്രായത്തിലും ഇത്രയും എനര്‍ജിയില്‍ ചുവടുവെക്കുന്ന ഇരുവരും ആരാണെന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.

A couple in Kerala celebrating . See the energy of the couple. 👇# Entadukke Vannadutha song # Appappan & # Ammama Version

Posted by Malayalam movies on Wednesday, May 22, 2019