വയനാട് മണ്ഡലത്തിൽ ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് കെ​ട്ടി​വ​ച്ച കാ​ശു​പോ​യേ​ക്കുമെന്ന് സൂചന

single-img
23 May 2019

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ ​വയ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് കെ​ട്ടി​വ​ച്ച കാ​ശു​പോ​യേ​ക്കുമെന്ന് സൂചന.

വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി ആ​ദ്യ ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്പോ​ൾ മൂ​ന്നാം സ്ഥാ​ന​ത്താ​യ തു​ഷാ​റി​ന് ര​ണ്ടാ​യി​രം വോ​ട്ടു പോ​ലും ല​ഭി​ച്ചി​ട്ടി​ല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  

അ​തേ​സ​മ​യം, രാ​ഹു​ൽ ഗാ​ന്ധി ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ലീ​ഡ് നേ​ടി​ക്ക​ഴി​ഞ്ഞിട്ടുണ്ട്.