വടകരയിലും ആലത്തൂരിലും എൽഡിഎഫ് മുന്നിൽ

single-img
23 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ ലഭ്യമാകുമ്പോള്‍ വടകരയിലും ആലത്തൂരിലും ഇടതുപക്ഷ മുന്നണി മുന്നിട്ടു നില്‍ക്കുന്നു.

വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനും ആലത്തൂരില്‍ പി കെ ബിജുവുമാണ് മുന്നിട്ടുനില്‍ക്കുന്നത്.