ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യ്ക്കു മു​ന്നേ​റ്റം

single-img
23 May 2019

ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​ മു​ന്നേ​റുന്നു. ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ വ​രു​ന്പോ​ൾ മൂ​ന്നു സീ​റ്റു​ക​ളി​ൽ ഡി​എം​കെ മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്.

പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്. ഡി​എം​കെ​യും കോ​ണ്‍​ഗ്ര​സും സ​ഖ്യ​മാ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.