കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍

single-img
23 May 2019

കൊല്ലം: കേരളത്തില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന കൊല്ലം ലോക്‌സഭാ സീറ്റില്‍ യുഡിഎഫിന് പോസ്റ്റല്‍ വോട്ടില്‍ മുന്‍തൂക്കം. സിപിഎം സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിനേക്കാള്‍ 214 വോട്ടിനാണ് പ്രേമചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ എട്ടിടത്ത് എല്‍ഡിഎഫും ഏഴിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയുമാണ് മുന്നിലുള്ളത്.

കേരളത്തിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ

തൃശൂര്‍: രാജാജി മാത്യു തോമസ്
ചാലക്കുടി: ബെന്നി ബഹനാന്‍
എറണാകുളം: പി രാജീവ്
ഇടുക്കി: ഡീന്‍ കുര്യാക്കോസ്
ആലപ്പുഴ: എ.എം ആരിഫ്
കൊല്ലം: എന്‍.കെ പ്രേമചന്ദ്രന്‍
തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍