എന്‍ഡിഎ മുന്നില്‍

single-img
23 May 2019

ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു. 13 സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നു. യുപിഎക്ക് 3 ഇടങ്ങളില്‍ മാത്രം. വോട്ടെണ്ണിത്തുടങ്ങി ആദ്യ മിനിറ്റുകളിലെ ഫലസൂചനകളാണിത്.

ബംഗാളിലും ഒഡിഷയിലും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ വിട്ടു പോകരുതെന്ന് അമിത് ഷായുടെ നിര്‍ദേശം.