ന്യൂനപക്ഷം കൈവിട്ടെന്ന് രാജേഷ്; ജനം തന്ന വിജയമെന്ന് രമ്യ ഹരിദാസ്

single-img
23 May 2019

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ.ശ്രീകണ്ഠന്‍ 25,661 വോട്ടുകള്‍ക്ക് ഇവിടെ ലീഡ് ചെയ്യുകയാണ്.

ജനങ്ങള്‍ നല്‍കിയ വിജയമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ആലത്തൂരില്‍ അട്ടിമറി പ്രതീക്ഷിച്ചുവെന്നും രമ്യ പറഞ്ഞു. നിലവില്‍ അറുപതിനായിരത്തിലധികമാണ് രമ്യയുടെ ലീഡ്