കേരളത്തില്‍ എല്‍ഡിഎഫ്

single-img
23 May 2019

കേരളത്തില്‍ എട്ട് മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പ്രകാരം നാലിടങ്ങളില്‍ എല്‍ഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫും ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.

വടകര, കണ്ണൂര്‍, ആലത്തൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍. പൊന്നാനി, മലപ്പുറം, എറണാകുളം മണ്ഡലങ്ങളില്‍ യുഡിഎഫിന് ലീഡ്.

ആദ്യ ലീഡ് എന്‍ഡിഎക്ക്

രാജസ്ഥാനിലും മഹാരാഷ്ട്രയിലും എന്‍ഡിഎക്ക് വന്‍ മുന്നേറ്റം. യുപിയിലും ബംഗാളിലും ആദ്യ ലീഡ് എന്‍ഡിഎക്ക്.

എന്‍ഡിഎ : 47
യുപിഎ : 24
മറ്റുള്ളവര്‍ : 4