പത്തനംതിട്ടയിൽ കെ സുരേന്ദ്രന് ലീഡ്

single-img
23 May 2019

പത്തനംതിട്ടയിൽ കെ സുരേന്ദ്രന് 682 വോട്ട് ലീഡ്. ബിജെപിയുടെ പ്രതീക്ഷയുള്ള സീറ്റായ പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ മുന്നേറുകയാണ്. ഇതുവരെ രണ്ടാം സ്ഥാനത്തായിരുന്ന സുരേന്ദ്രൻ അപ്രതീക്ഷിതമായാണ് മുന്നിലെത്തിയിരിക്കുന്നത്.