കേരളത്തിലും ബംഗാളിലും ത്രിപുരയിലും സിപിഎം സംപൂജ്യരായി തുടരുന്നു

single-img
23 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരുകാലത്ത് ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായിരുന്ന കേരളത്തിലും ബംഗാളിലും ത്രിപുരയിലും സിപിഎം സംപൂജ്യരായി തുടരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍.

19 സീറ്റുകളില്‍ തൃണമൂല്‍ മുന്നിട്ടുനില്‍ക്കുന്നു. 15 സീറ്റുകളില്‍ ലീഡ് നേടി എന്‍ഡിഎ രണ്ടാംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു. യുപിഎ ഒരു സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു.

കേരളത്തിൽ 20 സീറ്റിലും കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നു. ത്രിപുരയിൽ 2 സീറ്റിലും ബിജെപി മുന്നിൽ നിൽക്കുന്നു.