അ​ടു​ത്ത ല​ക്ഷ്യം കേ​ര​ള​മാ​ണെ​ന്ന് ബി​ജെ​പി

single-img
23 May 2019

ബി​ജെ​പി​യു​ടെ അ​ടു​ത്ത ല​ക്ഷ്യം കേ​ര​ള​മാ​ണെ​ന്ന് പാ​ർ​ട്ടി വ​ക്താ​വ് ജി.​വി.​എ​ൽ. ന​ര​സിം​ഹ​റാ​വു. പ​ശ്ചി​മ ബം​ഗാ​ളി​ലും ഒ​ഡീ​ഷ​യും ബി​ജെ​പി ന​ട​പ്പി​ലാ​ക്കി​യ ത​ന്ത്ര​മാ​യി​രി​ക്കും കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കു​ക​യെ​ന്നും റാ​വു പ​റ​ഞ്ഞു.

ബം​ഗാ​ളും ഒ​ഡീ​ഷ​യും പി​ടി​ച്ച ത​ര​ത്തി​ൽ കേ​ര​ള​വും പി​ടി​ക്കു​മെ​ന്നും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മെ​ന്നും റാ​വു പ​റ​ഞ്ഞു. ഇ​നി ദ​ക്ഷി​ണേ​ന്ത്യ​യാ​ണ് പാ​ർ​ട്ടി​യു​ടെ ല​ക്ഷ്യം. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി കേ​ര​ള​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കും.

ബം​ഗാ​ളി​ൽ 24 സീ​റ്റി​ലും ഒ​ഡീ​ഷ​യി​ൽ ഏ​ഴു​സീ​റ്റി​ലും ലീ​ഡ് നേ​ടാ​ൻ ബി​ജെ​പി​ക്കു ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ൽ 20 സീ​റ്റി​ൽ 19 എ​ണ്ണ​ത്തി​ലും കോ​ണ്‍​ഗ്ര​സ് സ​ഖ്യ​മാ​ണ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്.