കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ബിജെപി തരംഗം

single-img
23 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ബിജെപി തരംഗം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടി സര്‍ക്കാര്‍ രൂപീകരിച്ച രാജസ്ഥാനില്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം ബിജെപി വന്‍ കുതിപ്പാണ് തുടരുന്നത്.

ആകെയുള്ള 25 മണ്ഡലങ്ങളില്‍  ബിജെപി 21 സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലുമാണ് മുന്നേറ്റം തുടരുന്നത്. ഉത്തര്‍പ്രദേശിലും ബിജെപി മുന്നിട്ടുനില്‍ക്കുകയാണ്.