അ​മേ​ഠി​യി​ലും വ​യ​നാ​ട്ടി​ലും രാ​ഹു​ൽ ഗാ​ന്ധിക്ക് ലീ​ഡ്

single-img
23 May 2019

അ​മേ​ഠി​യി​ലും വ​യ​നാ​ട്ടി​ലും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ലീ​ഡ് ചെ​യ്യു​ന്നു. ര​ണ്ട് സീ​റ്റി​ലും ആ​ദ്യം മു​ത​ൽ രാ​ഹു​ൽ മു​ന്നി​ലാ​ണ്.

വ​യ​നാ​ട്ടി​ൽ സി​പി​ഐ​യു​ടെ പി.​പി. സു​നീ​റും അ​മേ​ഠി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​മാ​ണ് രാ​ഹു​ലി​നെ​തി​രേ മ​ത്സ​രി​ക്കു​ന്ന​ത്.