ആലുവ മണപ്പുറം പാലത്തിനടിയിൽ അജ്ഞാതനെ കുത്തേറ്റ നിലയിൽ കണ്ടെത്തി

single-img
20 May 2019

കൊച്ചി: ആലുവ മണപ്പുറത്തെ പാലത്തിനടിയിൽ അജ്ഞാതനായ ആളിനെ കത്തേറ്റ നിലയിൽ കണ്ടെത്തി. പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.