യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത പ്രവചനങ്ങൾ: 1998 മുതൽ 2009 വരെയുള്ള എക്സിറ്റ് പോൾ ഫലങ്ങൾ ഇവയാണ്

single-img
20 May 2019

1998 മുതല്‍ 2014 വരെയുള്ള അഞ്ചു ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങളും യഥാര്‍ത്ഥ ഫലങ്ങളുടെ പട്ടിക. ഇതിൽ 2014ലാണ് മാധ്യമങ്ങളുടെ പ്രവചനം ശരിയായത്. മോദി തരംഗം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പിൽ ബിജെപി തെരഞ്ഞടുപ്പ് ഫലം തൂത്തുവാരുകയായിരുന്നു.

ഏജന്‍സി- ബി.ജെ.പി- കോണ്‍.- മറ്റുള്ളവര്‍ എന്ന രീതിയില്‍.

1998

ഔട്ട്‌ലുക്ക്- 238- 149- 156.

ഡി.ആര്‍.എസ്- 249- 155- 139.

ഫ്രണ്ട്‌ലൈന്‍- 235- 155- 182.

ഇന്ത്യാടുഡേ- 214- 164- 165

പുറത്തുവന്ന യഥാര്‍ത്ഥ ഫലം – 252 166- 119

1999

ഇന്ത്യാടുഡേ- 336- 146- 80

എച്ച്.ടി- 300- 146- 95

ഔട്ട്‌ലുക്ക്- 329- 145- 39

ടൈംസ്‌പോള്‍- 332- 138

പുറത്തുവന്ന യഥാര്‍ത്ഥ ഫലം- 296- 134- 113

2004

ഔട്ട്‌ലുക്ക്- 290- 169- 99

ആജ്തക്- 248- 190- 105

എന്‍.ഡി.ടി.വി- 250- 205- 120

സിവോട്ടര്‍- 275- 186- 98

പുറത്തുവന്ന യഥാര്‍ത്ഥ ഫലം – 189- 222- 132

2009

സ്റ്റാര്‍ ന്യൂസ്- 197- 199- 136

ടൈംസ്‌നൗ- 183- 198- 162

എന്‍.ഡി.ടി.വി- 177- 216- 150

എച്ച്.ടി- 180- 191- 172

പുറത്തുവന്ന യഥാര്‍ത്ഥ ഫലം – 159- 262- 79

2014

എ.ബി.പി- 281- 97- 165

ടൈംസ് നൗ- 249- 148- 146

സി.എന്‍.എന്‍- 280- 97- 166

എച്ച്.ടി- 272- 115- 156

ചാണക്യ- 340- 70- 133

സിവോട്ടര്‍- 289- 101- 153

എന്‍.ഡി.ടി.വി- 279- 103- 161

പുറത്തുവന്ന യഥാര്‍ത്ഥ ഫലം- 282- 44- 217