ആലത്തൂരിൽ രമ്യ ഹരിദാസിന് അട്ടിമറി വിജയം പ്രവചിച്ച് എക്സിറ്റ്പോൾ ഫലം

single-img
19 May 2019

ഇടത് കോട്ടയായ ആലത്തൂരിൽ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന് അട്ടിമറി വിജയം പ്രവചിച്ച് മാതൃഭൂമി എക്സിറ്റ്പോൾ ഫലം. രമ്യ 48 ശതമാനം വോട്ട് നേടുമ്പോൾ ഇടത് സ്ഥാനാർഥി പി.കെ ബിജു 37 ശതമാനത്തിലേക്ക് ഒതുങ്ങുമെന്നും എക്സിറ്റ്പോൾ പറയുന്നു. എൻ.ഡി.എ സ്ഥാനാർഥി ടി.വി ബാബുവിന് 13 ശതമാനം വോട്ടാണ് എക്സിറ്റ്പോളിൽ പറയുന്നത്.