രാഹുൽ ഗാന്ധിക്ക് കൂറ്റൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം

single-img
19 May 2019

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലൂടെ രാജ്യം ഉറ്റുനോക്കിയ വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് കൂറ്റൻ വിജയം പ്രവചിച്ച് മാതൃഭൂമി എക്സിറ്റ് പോൾ ഫലം. 51 ശതമാനം വോട്ട് രാഹുൽ നേടുമ്പോൾ ഇടത് സ്ഥാനാർഥി പി.പി സുനീർ 33 ശതമാനവും എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി 12 ശതമാനം വോട്ട് നേടുമെന്നും എക്സിറ്റ്പോൾ ഫലം പറയുന്നു.