കോഴിക്കോട് ഊരള്ളൂരില്‍ പത്ത് പേര്‍ക്ക് കുറുക്കന്‍റെ കടിയേറ്റു

single-img
19 May 2019

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നടവണ്ണൂരിനടുത്ത് ഊരള്ളൂരില്‍ പത്ത് പേര്‍ക്ക് കുറുക്കന്‍റെ കടിയേറ്റു. ഇന്ന് രാത്രി എഴ് മണിയോടെയാണ് കുറുക്കന്‍റെ ആക്രമണം ഉണ്ടായത്. കുറുക്കന്റെ കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.