കേരളത്തില്‍ എല്‍ഡിഎഫ് മുന്നേറ്റമെന്ന്‌ സി എന്‍ എന്‍ ന്യൂസ് 18 എക്‌സിറ്റ് പോള്‍ ഫലം

single-img
19 May 2019

കേരളത്തിൽ എൽ ഡി എഫ് മുന്നിലെന്ന് സി എൻ എൻ ന്യൂസ് 18 എക്സിറ്റ് പോൾ ഫലം. എൽ ഡി എഫ് 11 മുതൽ 13 വരെ സീറ്റുകൾ നേടുമെന്നു എക്സിറ്റ് പോൾ ഫലം പറയുന്നു.

യു ഡി എഫിന് ഏഴു മുതൽ ഒമ്പതു വരെ സീറ്റുകൾ നേടുമെന്നും എൻ ഡി എ ഒരു സീറ്റ് നേടിയേക്കാമെന്നും എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. ന്യൂസ്18നും ഐ പി എസ് ഒ എസും ചേർന്നാണ് എക്സിറ്റ് പോൾ നടത്തിയത്.