താമര വിരിയില്ല ?; തിരുവനന്തപുരത്തെ വിജയ പ്രതീക്ഷ കൈവിട്ട് ബിജെപി

തിരുവനന്തപുരത്തേക്കാള്‍ ജയ സാധ്യത പത്തനംതിട്ടയിലാണെന്ന് ബി.ജെ.പി വിലയിരുത്തല്‍. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ വിലയിരുത്തല്‍. എന്നാല്‍ … Continue reading താമര വിരിയില്ല ?; തിരുവനന്തപുരത്തെ വിജയ പ്രതീക്ഷ കൈവിട്ട് ബിജെപി