ഷഫീഖ് ഖാസിമിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

single-img
17 May 2019

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഷഫീഖ് ഖാസിമിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിതുര പോലിസ് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസ് എ.എം ബാബുവാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് ഷഫീഖിനെ മധുരയില്‍ വച്ചു പോലിസ് പിടികൂടിയത്.