ഞാൻ എഞ്ചിനീയർ: നരേന്ദ്ര മോദി 1992-ൽ കന്നഡ ടാബ്ലോയിഡിനു നൽകിയ അഭിമുഖം പുറത്ത്

കന്നട പത്രമായ ഉദയവാണിയുടെ ടാബ്ലോയിഡ് പതിപ്പായ ‘തരംഗ’യാണ് മോദിയുടെ അഭിമുഖം 1992 ല്‍ പ്രസിദ്ധീകരിച്ചത്