ചെമ്പട മേളത്തിനിടയിൽ പെരുവനം കുട്ടൻമാരാർ തലകറങ്ങി വീണു

single-img
13 May 2019

പൂരവേദിയിൽ മേളപ്രമാണി പെരുവനം കുട്ടൻമാരാർ തലകറങ്ങി വീണു. പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടയിലാണ് സംഭവം. കുട്ടൻമാരാരെ അപ്പോൾത്തന്നെ  ആശുപത്രിയിലേക്ക് മാറ്റി.