അ, ആ, ഇ, ഈ; ഋഷഭ് പന്തിനെ മലയാളം പഠിപ്പിച്ച് ധോണിയുടെ മകള്‍ സിവ: വീഡിയോ

single-img
13 May 2019

ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ മകള്‍ സിവ ഋഷഭ് പന്തിനെ മലയാളം പഠിപ്പിക്കുന്ന വീഡിയോ വൈറല്‍. അക്ഷരങ്ങള്‍ ചൊല്ലിക്കൊടുക്കുന്നതും പന്ത് തെറ്റായി ഉച്ചരിച്ചപ്പോള്‍ ശകാരിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. അ, ആ, ഇ, ഈ എന്ന് പഠിപ്പിച്ച് തുടങ്ങിയ സിവക്കുട്ടി ഇടയ്ക്ക് എ, ഐ എവിടെയെന്നും ചോദിക്കുന്നുണ്ട്. അത് മാഡം പറഞ്ഞുതന്നില്ലല്ലോ എന്ന പന്തിന്റെ മറുപടി കേട്ട് അത് നീ തിന്നോ എന്നും സിവ ഹിന്ദിയില്‍ ചോദിക്കുന്നുണ്ട്.

View this post on Instagram

Back to Basics !

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on