മോദി പറഞ്ഞ നട്ടാൽ കുരുക്കാത്ത നുണകൾ; ഭാഗം 1: ചരിത്രം

2014-ലെ ലോക്സഭാ തെരെഞ്ഞെടുപ്പുകാലത്തിനുശേഷമാണ് ഇന്ത്യ വ്യാജവാർത്തകളുടെ ഒരു ഫാക്ടറിയാണെന്ന് വിദേശരാജ്യങ്ങളും സ്ഥാപനങ്ങളും വിലയിരുത്താൻ തുടങ്ങിയത്