അപരനെ കണ്ട് അമ്പരന്ന് ജോജു: വീഡിയോ

single-img
9 May 2019

ജോസഫിലെ തന്റെ കഥാപാത്രത്തിന്റെ ലുക്കില്‍ എത്തിയ അപരനെ കണ്ട് ജോജു ജോര്‍ജ് ഞെട്ടി. സിനിമ 360 ഡിഗ്രി എന്ന ക്യാംപില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അപൂര്‍വ നിമിഷങ്ങള്‍ അരങ്ങേറിയത്. ക്യാംപിലെ മെംബര്‍ ആയ ഷംനാസ് ആണ് ജോസഫ് എന്ന കഥാപാത്രമായി എത്തി ജോജുവിനെ അമ്പരപ്പിച്ചത്