‘പുകവലിയാണ് എന്നെ രോഗിയാക്കിയത്’; നടന്‍ ശ്രീനിവാസന്‍

single-img
8 May 2019

പുകവലിയാണ് തന്നെ രോഗിയാക്കിയതെന്ന് നടന്‍ ശ്രീനിവാസന്‍. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ പുകവലി മൂലം ഉണ്ടായി. ഇനി വലിച്ചാല്‍ രക്ഷയില്ലെന്നാണ് ഡോക്ടര്‍മാരും പറഞ്ഞത്. അതുകൊണ്ട് ഇനി വലിക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.