സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളുടെ നോമ്പുതുറ ചിത്രം വൈറല്‍

single-img
8 May 2019

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളുടെ നോമ്പുതുറ ചിത്രം വൈറല്‍. ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇന്ത്യയുടെ തന്നെ യൂസുഫ് പത്താന്‍ അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നീ കളിക്കാരാണ് ചിത്രത്തിലുള്ളത്. എല്ലാവര്‍ക്കും റംസാന്‍ ആശംസകള്‍ നേര്‍ന്നാണ് ഖലീല്‍ ഈ ചിത്രം പങ്കുവെച്ചത്.