‘കേരളം മിനി പാകിസ്താന്‍; മുസ്ലീം ലീഗ് ജിഹാദി സംഘടന’; വിവാദ പരാമര്‍ശവുമായി പികെ കൃഷ്ണദാസ്

single-img
7 May 2019

കേരളം മിനി പാകിസ്താനെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. മുസ്ലീം ലീഗ് ജിഹാദി സംഘടനയാണെന്നും കേരളത്തില്‍ ഭീകരവാദം പഠിപ്പിക്കുന്നുവെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. കേരളത്തില്‍ ഇതിനുള്ള സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നുണ്ടെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു.