റോയല്‍ ചലഞ്ചേഴ്‌സിനായി കയ്യടിച്ച ആ സുന്ദരിയെ കണ്ടെത്തി; വീഡിയോ

single-img
6 May 2019

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് മല്‍സരത്തിനിടെ ക്രിക്കറ്റ് ആരാധകരുടെ കണ്ണിലുടക്കിയ സുന്ദരിയെ ഒടുവില്‍ കണ്ടെത്തി. പേര് ദീപിക ഘോസെ. മുംബൈ സ്വദേശിയാണ്. ഇതോടെ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണം നാലുലക്ഷം കവിഞ്ഞു.

ചുവന്ന ഓഫ് ഷോള്‍ഡര്‍ ടോപ്പിലും ജീന്‍സിലും എത്തിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഗ്യാലറികളെ ത്രിസിപ്പിച്ച ചുവടുകള്‍ തന്നെയാണ് ദീപികയുടെ ജീവിതവും. മികച്ച നര്‍ത്തകി കൂടിയാണ് ദീപിക. കുട്ടികള്‍ക്ക് നൃത്തം പഠിപ്പിക്കുന്ന അധ്യാപിക കൂടിയാണെന്നാണ് സൈബര്‍ ലോകത്തെ അന്വേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

View this post on Instagram

#RCB girl forever ❤️🏏

A post shared by deepika (@deeghose) on