എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

single-img
3 May 2019

എംജി സര്‍വകലാശാല 6,7,8 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംസി.ജെ., എംഎസ്ഡബ്ല്യൂ., എം.ടി.എ., എം.ടി.എം.(2017 അഡ്മിഷന്‍ റഗുലര്‍/2014, 2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2012, 2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാറ്റിവച്ചു. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.