സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

single-img
2 May 2019

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സിബിഎസ്ഇ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

www.cbseresults.nic.in , www.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും നേരത്തെ സിബിഎസ്ഇ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത്.

How to check

Step 1: Visit the official website- cbse.nic.in, cbseresults.nic.in

Step 2: Click on the download result link

Step 3: Enter registration number, roll number

Step 4: Results will appear on the screen

Step 5: Download it, and take a print out for further reference.