തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചുവെന്ന് ഒ രാജഗോപാല്‍

single-img
1 May 2019

തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടാകാമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. എങ്കിലും എന്‍ഡിഎയ്ക്ക് വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. ക്രോസ് വോട്ടിംഗ് ഉണ്ടായതായി തനിക്ക് അറിവില്ലെന്നും കൊച്ചിയില്‍ ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിനെത്തിയ രാജഗോപാല്‍ പ്രതികരിച്ചു.