കണ്ണൂരിൽ ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; എല്‍ഡിഎഫ് പരാതി നല്‍കി

കണ്ണൂർ ജില്ലയിലെ കല്യാശേരി മണ്ഡലത്തിൽ മാടായി 69 ബൂത്തിൽ ലീഗ് പ്രവർത്തകൻ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു

യഥാര്‍ത്ഥ പ്രതിഭകളെ ഇരുളിലേക്ക് തള്ളിമാറ്റാന്‍ കഴിയില്ലെന്ന് ഈ പെണ്‍കുട്ടി തെളിയിച്ചിരിക്കുകയാണ്; പാര്‍വതി കേന്ദ്ര കഥാപാത്രമായ ‘ഉയരെ’ യെ പ്രശംസിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍

പല്ലവി എന്ന കഥാപാത്രത്തിലൂടെ പാര്‍വതി തിരുവോത്ത് മലയാളികളുടെ അഭിമാനഭാജനമായി മാറുന്നു.

കള്ളവോട്ട് വിവാദത്തില്‍ കൈവശമുള്ള തെളിവുകള്‍ കമ്മീഷന് നാളെ കൈമാറും: കെ സുധാകരന്‍

കാസർകോട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന് ഇന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ടീക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു.

‘എഴുന്നേല്‍ക്കാന്‍ വൈകിപ്പോയതിനാൽ സ്വന്തം മണ്ഡലത്തിലുണ്ടായ സംഘര്‍ഷം അറിഞ്ഞില്ല’: തൃണമൂല്‍ സ്ഥാനാര്‍ത്ഥി മൂണ്‍മൂണ്‍സെന്‍

ബെഡ് കോഫി സമയത്തിന് ലഭിക്കാഞ്ഞതിനാല്‍ താന്‍ എഴുന്നേല്‍ക്കാന്‍ വൈകിപ്പോയി എന്നാണ് മൂണ്‍മൂണ്‍ സെന്‍ പറ‌ഞ്ഞത്

കാസര്‍കോട് മണ്ഡലത്തില്‍ നൂറോളം ബൂത്തുകളില്‍ കള്ളവോട്ട് നടന്നു; ഉച്ചയോടെ ഏജന്‍റുമാരെ ബൂത്തില്‍ നിന്ന് അടിച്ച് പുറത്താക്കി: മുഖ്യമന്ത്രി ഇനിയെങ്കിലും വാ തുറക്കണം: രാജ്മോഹന്‍ ഉണ്ണിത്താന്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഭവത്തില്‍ മറുപടി പറയണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കാസർഗോഡ് നടന്നത് കള്ളവോട്ട് തന്നെയെന്ന് ഇലക്ഷൻ കമ്മീഷൻ: കുറ്റക്കാര്‍ക്കെതിരെ പൊലീസ് കേസ്

പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നത്

പിഎസ്‌സിയുടെ സിവിൽ പോലീസ് ഓഫീസർ കായിക ക്ഷമതാ പരീക്ഷയിൽ ആള്‍മാറാട്ടം

ഇയാൾക്ക് പകരമായി എത്തിയ ആൾ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തു. അതേപോലെതന്നെ പരീക്ഷ എഴുതിയപ്പോഴും ഇയാള്‍ ആള്‍മാറാട്ടം നടത്തിയെന്ന് പോലീസ്

കളിമികവിനാല്‍ ഏഷ്യന്‍ പെലെ എന്ന വിളിപ്പേരിലറിയപ്പെട്ട ഇന്ത്യന്‍ ഫുഡ്ബോളര്‍ പൂങ്കം കണ്ണന്‍ ഓര്‍മയായി

ഇന്ത്യൻ ഫുഡ്ബോളിൽ അറുപതുകളിലും എഴുപതുകളിലും ഫുട്‌ബോള്‍ മൈതാനങ്ങളെ ഇളക്കി മറിച്ച മുന്നേറ്റ നിരക്കാരനാണ് കണ്ണന്‍.

ഇനി പ്രവര്‍ത്തനം ആലത്തൂരില്‍; രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വച്ചു

ഒരു വലിയ ഉത്തരവാദിത്വത്തില്‍നിന്നുകൊണ്ടാണ് ആലത്തൂരില്‍ മത്സരിച്ചതെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് ഇതിനെ പറ്റി പ്രതികരിച്ചു.

പ്രധാനമന്ത്രി ‘എക്സ്പൈരി ബാബു’ തൃണമൂലിൽ നിന്നും ഒരു മുൻസിപ്പൽ കൗൺസിലർ പോലും പാർട്ടി വിട്ട് പോകില്ല; പ്രധാനമന്തിക്ക് തൃണമൂലിന്റെ മറുപടി

പശ്ചിമ ബംഗാളിലെ 295സീറ്റുകളിൽ 211 സീറ്റുകളും നേടി വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തവണ മമതാ ബാനർജി അധികാരത്തിലെത്തിയത്.

Page 5 of 145 1 2 3 4 5 6 7 8 9 10 11 12 13 145