കുഞ്ഞിനെ കൊലപ്പെടുത്തിയത് രാത്രിയിൽ ഉറങ്ങാൻ തടസ്സമായതുകൊണ്ടാണെന്നു മാതാവിൻ്റെ വെളിപ്പെടുത്തൽ

കുഞ്ഞിനു മുലപ്പാൽ നൽകാറുണ്ടെന്ന ആതിരയുടെ വാക്കുകൾ പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല...

പെരുമാറ്റച്ചട്ട ലംഘനം: മോദിയ്ക്കും അമിത് ഷായ്ക്കുമെതിരായ ഹർജ്ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഇന്നലെ കോണ്‍ഗ്രസ് എംപിയും മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയുമായ സുസ്മിതാ ദേവ് സമർപ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുക

ചെയ്തത് കള്ളവോട്ടാണെങ്കിൽ ആരോപണ വിധേയർ ഒരു വർഷം അകത്താകും

ആൾമാറാട്ടം, വോട്ടറെ ഭീഷണിപ്പെടുത്തി അന്യായമായി സ്വാധീനിക്കൽ, വോട്ടുചെയ്യാൻ വ്യാജരേഖ ചമയ്ക്കൽ എന്നിവ 171(ഡി) വകുപ്പ് പ്രകാരം ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്...

ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഇടിയുന്നു; വിശ്വാസങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നു: അന്താരാഷ്ട്ര റിപ്പോർട്ട്

രാജ്യത്തെ പകുതിയിലേറെ സംസ്ഥാനങ്ങള്‍ ഗോവധ നിരോധനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് അഹിന്ദുക്കളുടെയും ദളിതരുടെയും അഭിപ്രായം പരിഗണിക്കാതെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു...

അത് കള്ളവോട്ടല്ല, ഓപ്പണ്‍ വോട്ട് തന്നെ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ സ്ഥിരീകരണത്തെ തള്ളി മന്ത്രി ഇപി ജയരാജന്‍

തെറ്റായ വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകനെതിരേയും അത് പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരേയും നിയമ നടപടിക്ക് ആ സ്ത്രീകൾ പോകുമെന്നും ഇപി

Page 4 of 145 1 2 3 4 5 6 7 8 9 10 11 12 145