ഈ കെട്ടിടങ്ങളെല്ലാം രാഹുൽ ഗാന്ധിയുടേതാണ്: ഇറ്റലിയിലെ ചരിത്ര സ്മാരകങ്ങൾ ചൂണ്ടിയുള്ള നുണ വീഡിയോ വൈറലാകുന്നു

ഈ വീഡിയോ ഇതുവരെ രണ്ടുലക്ഷത്തോളം പേർ കാണുകയും 15000-ലധികം പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്

പുതുവത്സരത്തിന് കേരളത്തിൽ ആക്രമണം നടത്താൻ ഐഎസ് പദ്ധതിയിട്ടിരുന്നു; റിയാസിൻ്റെ വെളിപ്പെടുത്തൽ

കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നും ഐഎസിലേക്ക് ചേര്‍ന്നവരാണ് കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ നിര്‍ദേശം നല്‍കിയതെന്നും റിയാസ് പറഞ്ഞു...

വർഗീയതയും മത വിദ്വേഷവും പരത്തുന്ന പോസ്റ്ററുകൾ മുസ്ലീം വീടുകളിൽ നൽകി: മലപ്പുറത്തെ സിപിഎം സ്ഥാനാർഥി വിപിസാനുവിനെതിരെ ബിജെപി പരാതി

നിശബ്ദ പ്രചാരണ ദിവസം മുസ്ലീം വീടുകളിൽ ഇത്തരം പോസ്റ്ററുകൾ കൊടുത്തു എന്നാണ് പരാതി...

കള്ളിൽ കഞ്ചാവ്: പത്തനംതിട്ടയിലെ മൂന്ന് ഷാപ്പുകൾക്ക് പൂട്ടിട്ട് എക്സൈസ് വകുപ്പ്

ഇവിടെ നിന്ന് എടുത്ത കള്ളിന്‍റെ സാമ്പിളുകള്‍ തിരുവനന്തപുരം ചീഫ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിലേക്ക് രാസ പരിശോധനയ്ക്കായി അയച്ചിരുന്നു

Page 3 of 145 1 2 3 4 5 6 7 8 9 10 11 145