കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാളിന് രണ്ട് വോട്ടർ ഐഡി കാർഡുകൾ; പരാതിയുമായി ബിജെപി

ഡൽഹിയിലെ ഗാസിയാബാദ്, ചാന്ദ്‌നി ചൗക്ക് എന്നീ ലോക്സഭാ മണ്ഡലങ്ങളിലാണ് സുനിത കേജ്രിവാളിന് രണ്ട് വോട്ടർ ഐഡി കാർഡുകളുള്ളത്.

ചുഴലിക്കാറ്റ് ഭീതി അകലുന്നു; ഫോനി ദിശമാറി; സംസ്ഥാനത്തെ യെല്ലോ അലർട്ട് പൂർണമായി പിൻവലിച്ചു

നിലവിൽ ഒഡിഷയിലെ പുരിയില്‍ നിന്ന് 670 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് ഫോനിയുടെ സ്ഥാനം.

മുസ്ലീം ലീഗുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന ആരോപണം: ടീക്കാറാം മീണ റിപ്പോർട്ട് തേടി

യുഡിഎഫിന്‍റെ ശക്തി കേന്ദ്രമായ ഉദുമയിൽ തെരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നവരുടെ പേരിൽ മുസ്ലീം ലീഗുകാർ വ്യാപകമായി കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് സിപിഎം ആരോപണം

യു.ഡി.എഫ് പ്രചാരണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പങ്കാളിയായി: ടീക്കാറാം മീണയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണൻ

മാധ്യമ വിചാരണക്കനുസരിച്ചല്ല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനമെടുക്കേണ്ടത്, നിക്ഷ്പക്ഷമായി തീരുമാനമെടുക്കണം

വോട്ടർ കാർഡും ആധാർ കാർഡുമായി ബന്ധിപ്പിക്കണം; കള്ളവോട്ട് തടയുവാനുള്ള പ്രതിവിധിയുമായി ടിപി സെൻകുമാർ

ഇവിടുത്തെ വോട്ട് നടക്കുന്നത് വാസ്ഥവത്തിൽ പൊലീസിന്റെ സഹായം കൊണ്ടല്ല. ബൂത്തിലുള്ള പ്രീസൈഡിംഗ് ഓഫീസേഴ്‌സിന്റെയും പോളിംഗ് ഉദ്യോഗസ്ഥരുടെയും സഹായം കൊണ്ടാണ്...

പോണ്ടിച്ചേരി സര്‍ക്കാരിൻ്റെ ആഭ്യന്തര കാര്യങ്ങളില്‍ കിരണ്‍ ബേദി ഇടപെടരുതെന്ന് കോടതി

കിരണ്‍ ബേദി ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പോണ്ടിച്ചേരി സര്‍ക്കാരിന്റെ ആരോപണം...

ബ്രിട്ടീഷ് പൌരനെന്ന് ആരോപണം: രാഹുൽ ഗാന്ധിയ്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്

2003-ൽ യുകെയിൽ രജിസ്റ്റർ ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയക്ടർമാരിൽ ഒരാളായി രാഹുൽ ഗാന്ധിയുടെ പേരുണ്ടായിരുന്നെന്നും അതിലെ

കള്ളവോട്ട് സിപിഎമ്മിൻ്റെ ആചാരം: കെ മുരളീധരൻ

വ​ട​ക​ര​യി​ൽ റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും ക​ള്ള​വോ​ട്ടി​ന് ത​ന്‍റെ വി​ജ​യം ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു...

പ്രജ്ഞാ ഠാക്കൂറിനു ശേഷം ഹേമന്ത് കർക്കറെയെ അപമാനിച്ച് ബിജെപി നേതാവ് സുമിത്രാ മഹാ‍ജൻ രംഗത്ത്

ദിഗ്‍വിജയ് സിംഗിന് വേണ്ടിയാണ് കര്‍ക്കറെ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കിയതെന്നും സുമിത്രാ മഹാജന്‍ പറഞ്ഞു

Page 2 of 145 1 2 3 4 5 6 7 8 9 10 145