രാഹുൽ ഈശ്വർ അല്ല ടോവിനോയാണ് ഞങ്ങളുടെ നേതാവ്: രാഹുൽഗാന്ധിക്ക് പകരം ടോവിനോയുടെ ചിത്രം പങ്കുവെച്ച വിടി ബൽറാമിനെതിരെ സോഷ്യൽ മീഡിയ

ആൾക്കൂട്ടത്തെ നോക്കി കൈ വീശുന്ന ചിത്രം പക്ഷേ രാഹുൽ ഗാന്ധിയുടേത് അല്ല, ലൂസിഫർ എന്ന ചിത്രത്തിൽ ടോവിനോ

കേസുകൾ കാരണം എല്ലാ തിരഞ്ഞെടുപ്പുകളിലും കോടതിയില്‍ ചുറ്റിപ്പറ്റിനില്‍ക്കേണ്ട അവസ്ഥയാണെന്നു ശോഭാ സുരേന്ദ്രൻ

ശോഭാ സുരേന്ദ്രന്റെ പ്രസംഗം കേട്ട് പ്രകോപിതരായി പൊലീസിനു ദ്ധിമുട്ടുണ്ടാക്കുന്നരീതിയിലേക്കു സമരം മാറിയെന്നാണ് അവര്‍ പറയുന്നത്...

രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; പ്രത്യേക സുരക്ഷ തയാറാക്കാനൊരുങ്ങി പൊലീസ്

രാഹുലിന്റെ വാഹന വ്യൂഹം, സമ്മേളന സ്ഥലങ്ങള്‍, വോട്ടഭ്യര്‍ത്ഥിക്കാനെത്തുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രത്യേക സുരക്ഷ ഒരുക്കും. രാഹുലിന് എസ്പിജി സുരക്ഷ നല്‍കുന്നുണ്ട്.

സ്ഫടികവുമായി ഭദ്രനും എത്തുന്നു; രണ്ടാം ഭാഗമല്ല, 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ വീണ്ടും റിലീസ്

ചിത്രത്തിന്റെ രണ്ടാം ഭാഗമാണെന്ന അവകാശവാദവുമായി ബിജു ജെ കട്ടക്കല്‍ എന്ന സംവിധായകന്‍ സ്ഫടികം 2 ഇരുമ്പന്‍ സണ്ണി എന്ന ചിത്രം

മോദി ഇന്ത്യയിൽ 6.5 കോ​ടി ക​ക്കൂ​സു​ക​ൾ നി​ർ​മ്മിച്ചു; 60 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ കാ​ണാ​ത്ത വി​ക​സ​ന​മാ​ണതെന്നു കണ്ണന്താനം

സാ​ക്ഷ​ര​ത​യു​ടെ​യും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ കേ​ര​ളം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു മു​ന്നി​ലാ​ണെ​ങ്കി​ൽ ത​ന്നെ​യും, കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യു​ന്നി​ല്ലെ​ന്നും ക​ണ്ണ​ന്താ​നം

ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കണമെന്നു രാഹുൽ ഗാന്ധിയോട് ആദ്യം നിർദേശിച്ചത് സീതാറാം യെച്ചൂരി

വയനാടാണ് രാഹുലിന്റെ രണ്ടാം മണ്ഡലമെന്നറിഞ്ഞപ്പോൾ എൻസിപി നേതാവ് ശരദ് പവാർ മുഖേന അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ സീതാറാം യെച്ചൂരി ശ്രമിച്ചു...

Page 145 of 145 1 137 138 139 140 141 142 143 144 145