ശ്രീലങ്കയിൽ നടന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെ നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർ എന്തു പറയുന്നു എന്നറിയാൻ താല്പര്യമുണ്ട്: വർഗീയ പരാമർശവുമായി ബിജെപി നേതാവ് കെ എസ് രാധാകൃഷ്ണൻ

ആധുനിക കാലത്ത് ജനാധിപത്യവൽകൃതമായ മതവിശ്വാസങ്ങളെ തകർത്ത് സർവ്വാധിപത്യ മതസംവിധാനത്തിന്റെ കീഴിൽ ലോകത്തെ അമർത്താനാണ് ഇക്കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്...

ഇനി ഗുണ്ടാ പേടിയില്ലാതെ സഞ്ചരിക്കാം; കേരളവും കർണാടകവും ചേർന്ന് കേരള- ബംഗളുരു റൂട്ടില്‍ 100 ബസുകൾ നിരത്തിലിറക്കും

ഇരുസംസ്ഥാനങ്ങളിലെയും ഗതാഗത സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം...

കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന രാജ്യത്ത് അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍

കമ്പനിയുടെ ബേബി ഷാംപുവിന്റെ സ്റ്റോക്കുകള്‍ പിന്‍വലിയ്ക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി സംസ്‌കാരസമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു: ഇമ്രാന്‍ ഖാന്‍

മറ്റുള്ള രാജ്യങ്ങളുമായെല്ലാം പാകിസ്‌താന്‍ നല്ല ബന്ധത്തിലാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മാത്രമാണ്‌ സമാധാനത്തിനും സ്ഥിരതയ്‌ക്കും പ്രതിസന്ധിയായിരിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍.

ഓപ്പണ്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ അടര്‍ത്തി കള്ളവോട്ട് എന്ന് പ്രചരിപ്പിക്കുന്നു; കോൺഗ്രസിനെതിരെ എംവി ജയരാജന്‍

കാസർകോട് മണ്ഡലത്തിലെ പിലാത്തറയിലും എരമംകുറ്റൂരും കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു കോണ്‍ഗ്രസ് നേരത്തേ പുറത്തുവിട്ടത്.

കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇട്ടു; തര്‍ക്കത്തില്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

സമാനമായ രീതിയിൽ അറുപത് കള്ളവോട്ടുകളുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു സുരേഷിന്റെ കുറിപ്പ്.

ആലപ്പുഴയില്‍ നിന്നും കാണാതായ വിമുക്ത ഭടനെ കൊന്ന് കഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി; പ്രതികള്‍ പിടിയില്‍

ഇവര്‍ മൂന്നുപേരും ചേർന്ന് രാജനെ കാറിൽ കയറ്റി കൊണ്ടു പോകുന്നത് സമീപത്തുള്ള സിസിടിവിയില്‍ പതിഞ്ഞത് കേസിൽ വഴിത്തിരിവായി.

കോൺഗ്രസ് വക്താവായിരുന്ന പ്രിയങ്ക ചതുർവേദി ഇനിമുതൽ ശിവസേനയുടെ ഉപനേതാവ്

തന്നോട് അപമര്യാദയായി പെരുമാറിയ നേതാക്കൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിന്‍റെ പ്രതിഷേധമായിട്ടാണ് കോൺ​ഗ്രസ് പാർട്ടിയിൽ നിന്ന് പ്രിയങ്ക രാജിവച്ചത്

Page 14 of 145 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 145