നഴ്സ് റിക്രൂട്ട്മെന്റിന്റെ പേരില്‍ വ്യാജ പരസ്യങ്ങള്‍; മുന്നറിയിപ്പുമായി കുവൈറ്റ് എംബസി

നഴ്‌സുമാരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് മുൻപേതന്നെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇ-മൈഗ്രേറ്റ് എന്ന പേരില്‍ സംവിധാനമൊരുക്കിയത്.

എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പ്രധാനമന്ത്രിയാവാന്‍ സാധ്യത ആര്‍ക്ക്? ; പ്രവചനവുമായി ശരദ് പവാര്‍

രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് രാഹുല്‍ ഗാന്ധി പലവട്ടം ആവര്‍ത്തിച്ചതിനാലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്താതിരുന്നതെന്നും അതുകൊണ്ട് തന്നെ വിവാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദികളെ നേടിടാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സേവനം ആവശ്യമില്ല; ശ്രീലങ്കയുടെ സൈന്യം പ്രാപ്തിയുള്ളവരെന്ന് മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ

അതേസമയം, ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന് പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുമാണ് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു.

കള്ളവോട്ട് എന്ന് മനസിലായിട്ടും എന്തുകൊണ്ട് മറ്റ് പാർട്ടികളുടെ പോളിംഗ് ഏജന്റുമാർ അതിനെ എതിർത്തില്ല: ടിക്കാറാം മീണ

കള്ളവോട്ടിന്റെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതോടെ ഇതിനെ പ്രതിരോധിക്കാനുള്ള സിപിഎം നീക്കവും സജീവമായി.

‘ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക്, ആരും ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കരുത്. എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും; ; വര്‍ഗീയവാദികള്‍ക്കെതിരെ ട്രോളുമായി സ്വാമി സന്ദീപാനന്ദ ഗിരി

നമ്മെ നമ്മുടെ മതക്കാർ മാത്രം രക്ഷിച്ചാൽ മതിയെന്ന്,
കഴിയുമെങ്കിൽ ഒരു ബോർഡ് എഴുതി പ്രദർശിപ്പിക്കുക.
ആശയ കുഴപ്പം ഒഴിവാക്കാൻ ഇത് സഹായിക്കും.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിര്‍മ്മിച്ചത് ഒരു റോഡ്‌ മാത്രം: പ്രിയങ്ക ഗാന്ധി

കർഷകർ ആണെങ്കിൽ ബാങ്കുകളില്‍ അടക്കാനുള്ള കടം വീട്ടാനുള്ള പോരാട്ടത്തിലാണ്. അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധന പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

കോയമ്പത്തൂരിലെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സില്‍ ജീവനക്കാരെ അടിച്ചു വീഴ്ത്തി മുഖമൂടി ധരിച്ചയാളുടെ കവര്‍ച്ച; 812 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു

സ്ഥാപനത്തിലേക്ക് മുഖം മറച്ചെത്തിയ മോഷ്ടാവ് ജീവനക്കാരായ ദിവ്യ, രേണുക ദേവി എന്നിവരെ അടിച്ചു വീഴ്ത്തി ലോക്കറിന്‍റെ താക്കോല്‍ കൈക്കലാക്കിയാണ് മോഷണം നടത്തിയത്.

ഉത്തര്‍പ്രദേശിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി കരിമ്പ് കര്‍ഷകന്‍റെ മകള്‍

ആകെ 97.8 ശതമാനം മാര്‍ക്ക് നേടി തനു തോമറാണ് ഒന്നാം സ്ഥാനം നേടിയത്. ഭാഗപതിലെ സാധാരണ കരിമ്പിന്‍ കര്‍ഷകനായ ഹരേന്ദ്ര ടോമറിന്‍റെയും റൂമ ടോമറിന്‍റെയും മകളാണ് തനു.