ഡ​ൽ​ഹി​യി​ൽ ചാ​യ​ക്ക​ട​ക്കാ​ര​ൻ പു​തി​യ മേ​യ​ർ

single-img
30 April 2019

ഡ​ൽ​ഹി​യി​ൽ ചാ​യ​ക്ക​ട​ക്കാ​ര​ൻ പു​തി​യ മേ​യ​ർ. ചാ​യ ക​ച്ച​വ​ട​ക്കാ​ര​നാ​യ അ​വ​താ​ർ സിം​ഗാ​ണ് പു​തി​യ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. നോ​ർ​ത്ത് ഡ​ൽ​ഹി​യി​ൽ​നി​ന്നാ​ണ് അ​വ​താ​ർ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഡ​ൽ​ഹി കോ​ർ​പ്പ​റേ​ഷ​നി​ലെ ആ​ദ്യ ദ​ളി​ത് സ​മു​ദാ​യ​ത്തി​ൽ​നി​ന്നു​ള്ള സി​ഖു​കാ​ര​ൻ കൂ​ടി​യാ​ണ് അ​വ​താ​ർ സിം​ഗ്. അ​ഞ്ജു ക​മ​ൽ​കാ​ന്ത്, സു​നി​ത കാ​ൻ​ഗ്ര എ​ന്നി​വ​രും യ​ഥാ​ക്ര​മം കി​ഴ​ക്ക​ൻ ഡ​ൽ​ഹി കോ​ർ​പ്പ​റേ​ഷ​നി​ൽ​നി​ന്നും തെക്കൻ ഡ​ൽ​ഹി കോ​ർ​പ്പ​റേ​ഷ​നി​ൽ​നി​ന്നും വി​ജ​യി​ച്ചിരുന്നു.

മൂ​ന്നു പേ​രും പ്രധാനമന്ത്രി നരേന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.