സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ‘ഐ ആം ഹിയര്‍’

single-img
29 April 2019

മീര മാര്‍ക്കോസ് നിര്‍മിച്ച ഐ ആം ഹിയര്‍ എന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ഷോട്ട് ഫിലിം ശ്രദ്ധേയമാകുന്നു. സൈമണ്‍ ജോര്‍ജ്ജ്, നിഖില്‍ നിക്കി, അരവിന്ദ് ഇ ഹരിദാസ് എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. 8 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫിലിം പ്രേക്ഷകരെ ശ്വാസമടക്കി പിടിച്ചിരുത്തുന്നതാണ്.