ഓർമ്മയിൽ ഒരു ശിശിരം; ട്രയിലർ പുറത്തിറങ്ങി

single-img
28 April 2019

മാക്ട്രോ പിക്ചർസ് ഒരുക്കുന്ന ‘ഓർമ്മയിൽ ഒരു ശിശിരം’ എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്തിറങ്ങി. ചിത്രം  ഉടൻ തീയേറ്ററുകളിൽ എത്തും.

.വിഷ്ണു രാജ് കഥയെഴുതി സി.ജി ശിവപ്രസാദും അപ്പു ശ്രീനിവാസും ചേര്‍ന്ന് തിരിക്കഥയൊരുക്കിയിരിക്കുന്ന ചിത്രം വിവേക് ആര്യൻ ആണ് സംവിധാനം ചെയ്യുന്നത്.

മലര്‍വാടി ഫെയിം ദീപക് ആണ് ചിത്രത്തിലെ നായകന്‍. അനശ്വര പൊന്നമ്പത്ത് ആണ് ചിത്രത്തിലെ നായിക. അരുൺ ജെയിംസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.