താൻ ആരുടെയും കാലിൽ വീഴും എന്നു ആരും കരുതേണ്ടെന്ന് ടി പി സെൻകുമാർ

single-img
21 April 2019

താൻ ആരുടെയും കാലിൽ വീഴും എന്നു ആരും കരുതേണ്ടെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ.  താൻ പറയുന്ന കാര്യങ്ങൾ വ്യക്തമായി ബോധ്യമുള്ളവയാണെന്നും അതിൻ്റെ പേരിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും സെൻകുമാർ വ്യക്തമാക്കി.

മാതൃഭൂമി ഡോട്ട് കോമിനനുവദിച്ച പ്രത്യേക അഭിമുഖത്തില്ലാണ്  അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ചാരക്കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞതെന്നും സെൻകുമാർ വ്യക്തമാക്കി.

തന്നെ ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.