ശശി തരൂരിനെതിരെ കേസെടുത്തു

single-img
21 April 2019

തിരുവനന്തപുരം: പെരുമാറ്റ ചട്ടലംഘനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ കേസെടുത്തു. വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകത്തിലെ ചിത്രം പോസ്റ്ററില്‍ ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തരൂരിനെതിരെ കേസെടുത്തത്.